niskaar

പത്തനംതിട്ട : മഴ പെയ്യാനും കാലാവസ്ഥാ പ്രതിസന്ധിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും പത്തനംതിട്ട സലഫി മസ്ജിദ് അങ്കണത്തിൽ പ്രത്യേക നമസ്‌കാരവും പ്രാർത്ഥനയും നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ ഇന്നലെ രാവിലെ ഏഴിന് പള്ളിമുറ്റത്ത് ഒത്തുചേർന്നാണ് അരമണിക്കൂറോളം പ്രാർത്ഥിച്ചത്. ചീഫ് ഇമാം റഷീദ് മൗലവി നേതൃത്വം നൽകി. സമൂഹത്തിന് ആശ്വാസമായി മഴ ലഭിക്കുന്നതിന് പ്രവാചകനോട് പ്രാർത്ഥിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സി​ദ്ധാ​ർ​ത്ഥ​ ​ചി​ത്ര​ക​ലാ​ ​പു​ര​സ്കാ​രം
ര​തീ​ഷ് ​പ​ന്ത​ള​ത്തി​ന്

കൊ​ല്ലം​:​ ​ക​ലാ​-​ ​സാം​സ്‌​കാ​രി​ക​ ​സം​ഘ​ട​ന​യാ​യ​ ​സി​ദ്ധാ​ർ​ത്ഥ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​സം​സ്ഥാ​ന​ ​ചി​ത്ര​ക​ലാ​ ​പു​ര​സ്കാ​ര​ത്തി​ന് ​ര​തീ​ഷ് ​പ​ന്ത​ളം​ ​അ​ർ​ഹ​നാ​യി.​ 25000​ ​രൂ​പ​യും​ ​പ്ര​ശ​സ്‌​തി​പ​ത്ര​വും​ ​ബു​ദ്ധ​പ്ര​തി​മ​യും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ ​ക​ലാ​ ​രം​ഗ​ത്തെ​ ​പ്ര​ത്യേ​ക​ ​സം​ഭാ​വ​ന​യ്ക്കു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​ജൂ​റി​ ​പു​ര​സ്‌​കാ​രം​ ​'​ലോ​ഗോ​’​ ​ഡി​സൈ​ന​റും​ ​യാ​ത്രി​ക​നു​മാ​യ​ ​ബി​ന്നി​ ​യു.​എം.​ ​നീ​രാ​വി​ൽ​ ​അ​ർ​ഹ​നാ​യി.​ 10000​ ​രൂ​പ​യും​ ​പ്ര​ശ​സ്‌​തി​പ​ത്ര​വു​മാ​ണ് ​പു​ര​സ്‌​കാ​രം.​ ​ബു​ദ്ധ​പൗ​ർ​ണ​മി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ 23​ന് ​ഫൗ​ണ്ടേ​ഷ​ൻ​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​കൊ​വി​ഡി​നു​ശേ​ഷം​ ​നി​റു​ത്തി​വ​ച്ചി​രു​ന്ന​ ​ചി​ത്ര​പ്ര​ദ​ർ​ശ​നം​ ​ആ​ഗ​സ്റ്റി​ൽ​ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ​ഫൗ​ണ്ടേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​സു​രേ​ഷ് ​സി​ദ്ധാ​ർ​ത്ഥ,​ ​ജൂ​റി​ ​അം​ഗം​ ​വേ​ണു​ ​കോ​തേ​രി​ൽ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

ക​ന്നു​കാ​ലി​ക​ൾ​ക്ക്
ന​ഷ്ട​പ​രി​ഹാ​രം​ ​തു​ച്ഛം
തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ഷ്ണ​ത​രം​ഗ​ത്താ​ല​ട​ക്കം​ ​ജീ​വ​ഹാ​നി​ ​സം​ഭ​വി​ക്കു​ന്ന​ ​ക​ന്നു​കാ​ലി​ക​ളു​ടെ​ ​ഉ​ട​മ​ക​ളാ​യ​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​ർ​ക്ക് ​ന​ൽ​കു​ന്ന​ ​ന​ഷ്ട​പ​രി​ഹാ​രം​ ​തു​ച്ഛം.​ ​തു​ക​ ​ഉ​യ​ർ​ത്ത​ണ​മെ​ന്ന​ ​മൃ​ഗ​സം​ര​ക്ഷ​ണ,​ ​ക്ഷീ​ര​വ​കു​പ്പു​ക​ളു​ടെ​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​ധ​ന​വ​കു​പ്പ് ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​തീ​രു​മാ​ന​മെ​ടു​ത്തി​ല്ല.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യാ​ണ് ​ത​ട​സം. പ​ശു​ക്ക​ൾ​ക്ക് 37,500​ ​രൂ​പ,​ ​കി​ടാ​രി​ക​ൾ​ക്ക് 20,000​ ​രൂ​പ,​ ​ആ​ട്,​ ​പ​ന്നി​ ​എ​ന്നി​വ​യ്ക്ക് 4,000​ ​രൂ​പ​യു​മാ​ക്കി​ ​ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​ ഫെ​ബ്രു​വ​രി​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​വ​രെ​ ​കൊ​ടും​ചൂ​ടി​ൽ​ ​ച​ത്ത​ത് 315​ ​ക​ന്നു​കാ​ലി​ക​ളാണ്.​ 20​ ​ക​ന്നു​കു​ട്ടി​ക​ൾ,​ 9​ ​എ​രു​മ​ക​ൾ,​ 10​ ​ആ​ടു​ക​ൾ,​ 5​ ​ആ​ട്ടി​ൻ​കു​ട്ടി​ക​ൾ,​ 168​ ​കോ​ഴി​ക​ളും​ ​ച​ത്തു.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ​ശു​ക്ക​ളു​ടെ​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​ത് ​ആ​ല​പ്പു​ഴ​യി​ൽ​-​ 69​ ​എ​ണ്ണം.​ ​കൊ​ല്ല​ത്ത്-​ 53.​ ​ആ​ല​പ്പു​ഴ​യി​ൽ​ 98​ഉം​ ​മ​ല​പ്പു​റ​ത്ത് 70​ ​കോ​ഴി​ക​ളും​ ​ച​ത്തു.