അയിരൂർ: തെങ്ങുംതോട്ടത്തിൽ ഊന്നുകല്ലിൽ സൈമൺ തോമസ് (ജോയി - 79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് അയിരൂർ മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: നാരങ്ങാനം ചേമ്പിയത്ത് നാലുതെങ്ങിൽ രാജമ്മ. മക്കൾ: ബിനു, അനു. മരുമക്കൾ: ഡയാന ചെന്നൈ, ലിൻസി തിരുവല്ല.