ചാലാപ്പള്ളി: പുലിക്കല്ലുംപുറത്ത് ഭാസ്‌കരൻ നായർ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: ഓമന, ഗോപൻ, രാജീവ്. മരുമക്കൾ: ജയശ്രീ, രാജി, പരേതനായ വിജയൻ.