തിരുവല്ല : നെടുമ്പ്രം മുക്കത്ത് അരുണാഞ്ജലിയിൽ പരേതനായ എം.എൻ ചന്ദ്രശേഖരന്റെ ഭാര്യ എൻ.പി സുമതിക്കുട്ടി (ചങ്ങംകരി ഡി.ബി.യു.പി.എസ് റിട്ട. ഹെഡ്മിസ്ട്രസ് -88) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കുടുംബ ശ്‌മശാനത്തിൽ. മകൾ: സുധ ചന്ദ്രൻ. മരുമകൻ: പി.കെ ശശിധരൻ (റിട്ട. പ്രൊഫസർ, ഗവ. കോളേജ്, കോട്ടയം).