07-sob-santhosh-kumar
സന്തോഷ് കുമാർ ടി.

കോന്നി: പയ്യനാമൺ കരിക്കിനേത്ത് സന്തോഷ് കുമാർ ടി. (57) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല. മകൾ: ശ്രീലക്ഷ്മി.