07-sob-philip-daniel
ഫിലിപ്പ് ഡാനിയേൽ

തേക്കുതോട് : മൂർത്തിമൺ അടിയത്ത് വീട്ടിൽ ഫിലിപ്പ് ഡാനിയേൽ (തങ്കച്ചൻകുഞ്ഞ് - 57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മിനി ഫിലിപ്പ്, വി. കോട്ടയം പുത്തൻപുര കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സുമി ഫിലിപ്പ്, സോനു ഫിലിപ്പ്.