പന്തളം: പൂഴിക്കാട് കുരണ്ടിപ്പള്ളിൽ ബിജു ഭവനിൽ ബേബി വർഗീസ് (81, റിട്ട. എയർഫോഴ്‌സ് (MWO)) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് ശേഷം പന്തളം ന്യൂ ഹോപ്പ് ചർച്ച് സെമിത്തേരിയിൽ. രാമനാട്ട് കുടുംബാംഗമാണ്. ഭാര്യ: സാറാമ്മ ബേബി കോന്നി ശങ്കരത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ബേബി (സിംഗപ്പൂർ), ബിജിമോൾ തോമസ് (കറ്റാനം), ബിനിമോൾ (യു. എസ്. എ). മരുമക്കൾ: റെയ്‌മോൾ (സിംഗപ്പൂർ), കറ്റാനം പുത്തൻവീട്ടിൽ തോമസ് പി. റ്റി., ഹാൻസ് ഫിലിപ്പ് (യു. എസ്. എ).