നാരങ്ങാനം: വാലുതുണ്ടിയിൽ പരേതനായ കുഞ്ഞുകുട്ടിയുടെ മകൻ സുരേഷ് കെ.വി. (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: നെടുപ്രയാർ പാറയിൽ കുടുംബാംഗം മഞ്ജു സുരേഷ്. മക്കൾ:ശ്രുതി. വി.എസ്, സുധീഷ് വി.എസ്.