ഇലവുംതിട്ട :നെടിയകാല ശ്രീ ശൈലത്തിൽ പി. എൻ. മണി (85) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ : മംഗളം. മക്കൾ: സുരേഷ് കുമാർ, എം. വേണുഗോപാൽ, എം. സുഗതകുമാരി. മരുമക്കൾ : ലീല സുരേഷ്, കനകംവേണുഗോപാൽ.