07-sob-thankammas
തങ്കമ്മ

തുമ്പമൺ: വിജയപുരം സജിഭവനത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വിജയപുരം ഭവനത്തിൽ. കൊഴുവല്ലൂർ ആലോലിക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, സരോജിനി, പരേതനായ കൃഷ്ണൻ, കാർത്ത്യായനി, രാധാമണി, ബാബു, ലീലാമണി.