റാന്നി: തോണിക്കടവ് മലങ്കര കത്തോലിക്കാ പള്ളിപ്പെരുന്നാൾ കൊടിയേറ്റ് ഫാ.ആന്റണി കല്ലിൽ നിർവഹിച്ചു. 12 വരെയാണ് തിരുനാൾ ആഘോഷങ്ങൾ.