നാരങ്ങാനം : വലിയകുളം മരുതിക്കാലായിൽ തോമസ് മാത്യുവിന്റെ (രാജു) ഭാര്യ മറിയാമ്മ മാത്യു (കുഞ്ഞുമോൾ-73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഉതിമൂട് ചെമ്പകശ്ശേരി പുലൂർ കുടുംബാംഗമാണ്. മക്കൾ : ബിന്ദു, പരേതനായ സണ്ണി. മരുമക്കൾ : ഓമന (തെക്കേമല), സജി( ഇടപ്പാവൂർ). കൊച്ചുമക്കൾ : സോജൻ, സോബിൻ.