ഇലവുംതിട്ട: നെടിയകാല താന്നിനിൽക്കുന്നതിൽ പരേതരായ ശങ്കുണ്ണിയുടെയും കാർത്യായനിയുടെയും മകൾ പ്രശോഭ (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.