08-sob-ponnamma-joseph
പൊന്നമ്മ ജോസഫ്

പറക്കോട് വടക്ക് : നിരപ്പിൽ പടി കൊട്ടാരത്തിൽ പരേതനായ കെ. ജെ ജോസഫിന്റെ ഭാര്യ പൊന്നമ്മ ജോസഫ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ണംകോട് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ജോജി ഫിലിപ്പ്, ജോസ് ലി. മരുമക്കൾ: ഷൈനി, ലിനു.