കല്ലൂപ്പാറ പുതുശ്ശേരി:മൂവക്കോട്ടു തേക്കനാൽ പരേതനായ റ്റി.എം സാമുവേലിന്റെ ഭാര്യ അന്നമ്മ സാമുവേൽ (കുഞ്ഞൂഞ്ഞമ്മ-88) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. തിരുവല്ല മുത്തൂർ മണലിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മോളമ്മ, ഷാജി (ഷാർജ), കൊച്ചുമോൾ. മരുമക്കൾ: തിരുവല്ല കല്ലൂർ കുഞ്ഞുമോൻ, ചെങ്ങരൂർ കുഴിമണ്ണിൽ സൂസൻ (ഷാർജ), പാമ്പാടി ചാരോത്ത് ഐസൻ.