മലയാലപ്പുഴ: കോഴികുന്നം കുളകുറ്റിയിൽ കെ. കെ. സുധൻ (57) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വിനു. മകൾ: ആര്യ