ഉള്ളന്നൂർ: ചെമ്പോലിൽ തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ (68) നിര്യാതയായി. ഓമല്ലൂർ അടിമുറി കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 10.30ന് ശേഷം ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പളളിയിൽ. മക്കൾ: സുജ, സുമ മരുമക്കൾ: മനീഷ്, പരേതനായ രാജൻ.