08-sob-pappachan
പി. കെ. പാപ്പച്ചൻ

പന്തളം: മുടിയൂർക്കോണം അറത്തിൽമുക്ക് ബിജുഭവനിൽ പി. കെ. പാപ്പച്ചൻ (ചെട്ടികുളങ്ങര പുല്ലേലിൽ കുടുംബാംഗം) (88) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ശേഷം അറത്തിൽമുക്ക് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഭഗവതിപ്പടി വേലിയിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: സൂസമ്മ, ലാല്മ്മ, വത്സമ്മ, ബിജു. മരുമക്കൾ: ജോൺ, ജോഷ്വാ, രാജു, ബിന്ദു.