കോഴഞ്ചേരി: ചെറുകോൽ കൊച്ചുപറമ്പിൽ വീട്ടിൽ മത്തായി തോമസിന്റെ ഭാര്യ അമ്മുക്കുട്ടി തോമസ് (88) നിര്യാതയായി. ഇടയത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴഞ്ചേരി സെന്റ് മാത്യൂസ് ചർച്ചിൽ. മക്കൾ: സാറാമ്മ തോമസ്, റോയി തോമസ്, സോമി ചെറിയാൻ, ഓമന ജോസ്. മരുമക്കൾ: സി.പി. തോമസ്, ലാലി റോയി, ഒ.എ. ചെറിയാൻ, ജോസ് പി.ജി.