മെഴുവേലി : തെക്കേമേപുറത്ത് ഗോപാലന്റെ മകൻ സന്തോഷ് എൻ. ഗോപാൽ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് ഭാര്യ: മഞ്ജു പണിക്കർ. മകൻ : അച്ചു സന്തോഷ്.