പന്തളം: തുമ്പമൺ കല്ലുംപുറത്ത് റാണി ലാൻഡിൽ പരേതരായ സി. റ്റി മത്തായിയുടെയും, ഏലിയാമ്മ മത്തായിയുടെയും മകൻ ജോൺ മത്തായി (60) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.45ന് തുമ്പമൺ മർത്തമറിയം ഓർത്തഡോക്‌സ് ഭദ്രാസന ദേവാലയത്തിൽ. ഭാര്യ: റാണി ആന്റണി (യു.കെ) കോട്ടയം മുളവന കുടുംബാംഗമാണ്. മക്കൾ: മറിയം, ആൻ. (ഇരുവരും യു.കെ).