08-sob-chandrasekharan-na
ചന്ദ്രശേഖരൻ നായർ

വി. കോട്ടയം: വലിയകാവിനാൽ ചന്ദ്രശേഖരൻ നായർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രകാശ് വി. സി, പ്രശന്തി സി. മരുമക്കൾ: സരിത, വിജയകുമാർപിള്ള.