08-sob-annamma-john
അന്നമ്മ ജോൺ

കൈതപ്പറമ്പ് : പീടികയിൽ ഹൗസിൽ അന്നമ്മ ജോൺ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ശേഷം കൈതപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽവച്ച്. മക്കൾ: ജോൺ ഫിലിപ്പ്, എലിസബത്ത്, വർഗ്ഗീസ് ജോൺ, സാറാമ്മ. മരുമക്കൾ: വൽസമ്മ, സുജ, സാംകുട്ടി, ജോയിക്കുട്ടി.