തിരുവല്ല : കുറ്റൂർ അലിച്ചക്കോട്ട് വീട്ടിൽ ആർ. ബാബു (57, റിട്ട. ഫയർ സ്റ്റേഷൻ ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത ബാബു. മക്കൾ: അഖിൽ, അഞ്ജലി.