തിരുവൻവണ്ടൂർ. വനവാതുക്കര തോണ്ടുതറയിൽ പുരുഷോത്തമൻ നായർ (85 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ .രാധാമണി മക്കൾ - സുശീല ,സുജാത മരുമക്കൾ.ശ്രീകുമാർ ,രാജൻ നായർ