പന്തളം: എൻ.എസ്. എസ്. താലൂക്ക് യൂണിയന്റെ അഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി ശതാബ്ദി സമാധി ദിനാചാരണം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ആർ. ഗോപാലകൃഷ്ണ പിള്ള, എ.കെ. വിജയൻ, പറന്തൽ രാമകൃഷ്ണ പിള്ള,കെ. ശ്രീധരൻ പിള്ള, സോമൻ ഉണ്ണിത്താൻ, സി ആർ. ചന്ദ്രൻ, മോഹനൻ പിള്ള, എൻ. ഡി. നാരായണ പിള്ള, കെ. കെ. പദ്മകുമാർ, എസ്. ശ്രീജിത്ത്, സരസ്വതി അമ്മ, വിജയാ മോഹൻ, ലേഖ. ജി. നായർ, ഷീല. ജി. ഉണ്ണിത്താൻ, അശ്വതി എന്നിവർ പങ്കെടുത്തു.