പ്രമാടം : വി. കോട്ടയം വലിയകാവിനാൽ ചന്ദ്രശേഖരൻ നായർ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാന്തമ്മ. മക്കൾ : പ്രകാശ്, പ്രശാന്തി. മരുമക്കൾ : സരിത, വിജയകുമാർ പിള്ള.