09-sob-thampan-george
തമ്പാൻ ജോർജ്

പന്തളം: പൂഴിക്കാട് തവളംകുളം കുളത്തിന്റെ വടക്കേതിൽ തമ്പാൻ ജോർജ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: പരേതയായ മേരി വർഗീസ്. മക്കൾ: ഷെറിൻ ടി. ജോർജ്, എബിൻ തമ്പാൻ. മരുമകൻ: ക്രിസ്റ്റി.