venugopal
വേണുഗോപാൽ.ആർ

ചെറിയനാട്: പടിഞ്ഞാറ്റുംമുറി ഇടമുറികര മുറിപ്ലാവിളയിൽ വീട്ടിൽ റിട്ട.സുബേദാർ വേണുഗോപാൽ.ആർ(57) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: മിനിചന്ദ്ര. മക്കൾ: ഭരത് (എയർ ഫോഴ്‌സ്), ശരത് (ജനം ടി.വി). സഞ്ചയനം13ന് രാവിലെ 9ന്.