തിരുവല്ല : മുത്തൂർ സുബി സദനത്തിൽ വിശ്വംഭരൻ (73) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3ന് വീട്ടുവളപ്പിൽ . ഭാര്യ: പൊന്നമ്മ കൊഴുവല്ലൂർ പാറചന്തയിൽ കുടുംബാംഗമാണ്. മക്കൾ: സുനിത, സുബി (അബുദാബി). മരുമക്കൾ: രഘു, സജി (അബുദാബി).