jrc-1
പഴകുളം കെ.വി.യു.പി സ്‌കൂൾ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കടുത്ത വേനൽ ചൂടിൽ കെ. എസ്. ഇ. ബി. ജീവനക്കാർക്ക് കുപ്പിവെള്ളം വിതരണം ചെയ്യുന്നു

പഴകുളം : ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പഴകുളം കെ.വി.യു.പി സ്‌കൂൾ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കുപ്പിവെള്ളം വിതരണം ചെയ്തു. അടൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൽ.ഷീന ഉദ്ഘാടനംചെയ്തു. ജെ.ആർ.സി കേഡറ്റുമാരായ ആർഷ.ആർ.രാജ്, കാർത്തിക് രാജേഷ്, ആദ്യപ്രദീപ്, അക്ഷയ് കുമാർ.ജെ ,ജെ.ആർ.സി കൗൺസിലർ കെ.എസ്.ജയരാജ്, എം.എസ്.പ്രദീപ്, ബി.രാജേഷ് എന്നിവർപങ്കെടുത്തു.