ഇളമണ്ണൂർ: മാരൂർ പുത്തൻവിളയിൽ പരേതനായ ഇ. വി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (80) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. പൂയപ്പള്ളി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി തോമസ്, ഷീജ ജോസ്, ഷിബു തോമസ്, പരേതനായ ഷിനു തോമസ് . മരുമക്കൾ: ജോളി ഷാജി, ജോസ്, സീമ.