ചെങ്ങന്നൂർ-വെൺമണി :പുലക്കടവ് തെങ്ങുതറ കിഴക്കേതിൽ ജെയ്നമ്മ രാജു (62) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച 12 ന് സെന്റ് സ്റ്റീഫൻസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ. ഭർത്താവ്:

രാജു യോഹന്നാൻ. മക്കൾ: രാജേഷ് രാജു, രാകേഷ് രാജു. മരുമക്കൾ: ഷാനി രാജേഷ്,സവിതാ രാകേഷ്