ചെന്നീർക്കര: എത്തരത്തിൽ, ഷാജി ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാരദ ഗോപാലൻ (75) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി ഇ. കെ., ഗീത. മരുമക്കൾ: റാണി ഷാജി, ഭദ്രാക്ഷൻ.