09-sob-raghavan-nair
രാഘവൻ നായർ

തട്ട : വയലാവടക്ക് കോല്ലകാലായിൽ കിഴക്കേതിൽ (ചരിവു മഠത്തിൽ) രാഘവൻ നായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ പൊന്നമ്മ. മക്കൾ: സുശീല മണി, സുജ മരുമകൻ: വാസുദേവൻ നായർ.