09-sob-anu-issac
അനു ഐസക്ക്

പാലയ്ക്കത്തകിടി: അഴകന്താനത്ത് പനമ്പിലായിൽ ഐസക്ക് എ.വിയുടെയും ഓമന ഐസക്കിന്റെയും മകൻ അനു ഐസക്ക് (37) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് പാറാങ്കൽ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. സഹോദരി: ആൻസി അനിൽ.