നാരങ്ങാനം: തെള്ളിരേത്ത് പരേതനായ കേശവന്റെ ഭാര്യ ജാനകി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശിവൻ, അമ്പിളി, ആശ.