chittayam

അടൂർ : പാലമുക്ക് ജനകീയ വായനശാലയുടെയും പുതുമല കാർഷിക വികസന കർഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽ സർവീസ് 59ാം റാങ്ക് ജേതാവ് ബൻജോ പി ജോസിനെ അനുമോദിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പി ജി ആനന്ദൻ, പി ഇ ചെറിയാൻ , ബാബു ജോൺ,സുഭദ്രാ ദേവി, ഏഴംകുളം മോഹൻകുമാർ, ആദിത്യ എന്നിവർ സംസാരിച്ചു.