വായ്പ്പൂര് ചക്കലാക്കുന്ന് : കണ്ണാട്ടില്ലത്ത് (കുളഞ്ഞിക്കൽ) രാജശേഖരൻ നായർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്. ഭാര്യ : ശിവകുമാരി (മിനി), മക്കൾ: രാഹുൽ രാജ്, ഗോകുൽ രാജ്, മരുമകൾ : ശ്രുതി.