കടവന്ത്ര: ഇന്ദിരനഗർ എലഗന്റ് ഹൈറ്റ്‌സ് ഇടപ്പള്ളിമണ്ണിൽ പരേതനായ ജോൺ ജോർജിന്റെ ഭാര്യ സലോമി (75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30ന് കടവന്ത്ര സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: അജയ്, അനിൽ, ഏഞ്ചല. മരുമക്കൾ: ഷെൽമി, ലിന്റി, ജോജു.