balakrishnan-nair-
ബാലകൃഷ്ണൻ നായർ

കോന്നി: മങ്ങാരം കോനാട്ട്, ബി. ബാലകൃഷ്ണൻ നായർ (66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11ന് ഭാര്യ: അമ്പിളി, മക്കൾ: അരുൺ അനൂപ്, അനൂപ. മരുമക്കൾ: ഷൈനി, വിനോദ്.