ചെങ്ങന്നൂർ-ഉളുന്തി : ലക്ഷ്മി ഭവനത്തിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യ റിട്ട. അദ്ധ്യാപിക രത്‌നമ്മ പി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ഹരികുമാർ . എൻ , ശ്രീകുമാർ.എൻ, ഗോപകുമാർ.എൻ, ഗിരിജ.എൻ

.മരുമക്കൾ : ശീലത , രാജി, സേതു ലക്ഷ്മി , പ്രകാശ്. സഞ്ചയനം ചൊവാഴ്ച രാവിലെ 9 ന്