തിരുവല്ല: കാവുംഭാഗം കളത്തുപറമ്പിൽ ജോർജ് മാത്യുവിന്റെ ഭാര്യ കോട്ടയം മാർത്തോമ സെമിനാരി ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക മറിയാമ്മ വർഗീസ് (51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാവുംഭാഗം എബനേസർ മാർത്തോമ പള്ളിയിൽ. വെണ്ണിക്കുളം പാറക്കൽ കുടുംബാംഗമാണ്. മകൻ: അൽവിൻ (തിരുവല്ല മാർത്തോമാ കോളേജ് വിദ്യാർത്ഥി).