k-parameshwaran-pilla
കെ പരമേശ്വരൻ പിള്ള

തിരുവല്ല: കിഴക്കൻ മുത്തൂർ പലിപ്ര കൈലാസിൽ കെ പരമേശ്വരൻ പിള്ള (തമ്പി -82 ) നിര്യാതനായി. സംസ്കാരം നടത്തി. പടപ്പാട് ദേവിക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റാണ്. ഭാര്യ: സി.കെ. സുകുമാരിയമ്മ രാമങ്കേരി ചെമ്പക കുടുംബാംഗമാണ്. മക്കൾ: സുനിൽകുമാർ ( സ്ഥപതി കൺസ്ട്രക്ഷൻസ്), സ്മിതാ ലക്ഷ്മി (ബാംഗ്ലൂർ). മരുമകൾ: വിദ്യ (ബിലീവേഴ്സ് സ്കൂൾ)