thankamma-k-k
തങ്കമ്മ കെ.കെ

കല്ലൂപ്പാറ : മേച്ചേരിൽ തങ്കമ്മ കെ.കെ. (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭർത്താവ്: എം.എൻ. ശശി. മക്കൾ: സതീഷ്, ഇന്ദുകല മരുമകൻ: ഗോപകുമാർ