10-sob-viswambara-kurup
വിശംഭരക്കുറുപ്പ്

കടമ്പനാട് : വിശ്വഭവനിൽ വിശംഭരക്കുറുപ്പ് (74) നിര്യാതനായി. മക്കൾ: പ്രസാദ്, പ്രഭ, പ്രീത. മരുമക്കൾ: ഉഷാകുമാരി, വിജയനുണ്ണിത്താൻ, വിമൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.