ചായലോട്: പനച്ചമല വീട്ടിൽ പരേതരായ പൗലോസിന്റെയും അന്നമ്മയുടെയും മകൾ ശാന്തമ്മ പൗലോസ് (64) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് നെടുമൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ.