മുത്തൂർ: പുത്തൻപുരയ്ക്കൽ പുത്തൻവീട് പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ മകൻ അജു കുമാർ (54, ഒറക്കിൾ, ബംഗളൂരു) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക്, തിരുവല്ല, മുത്തൂർ, ശ്രേയസ് (ദേവീ ക്ഷേത്രത്തിന് സമീപം) വീട്ടുവളപ്പിൽ. മാതാവ് : ജെ. രത്‌നമ്മ (റിട്ട. മെമ്പർ ഡിപ്പാർട്ട്‌മെന്റൽ, സെയിൽസ് ടാക്‌സ് ഡിപ്പാർട്ട്‌മെന്റ്) സഹോദരൻ: വിജു കുമാർ ശ്രേയസ് .ഭാര്യ ശ്രീ രഞ്ജിനി. മകൻ : അശ്വത് ചന്ദ്രശേഖർ (എയർബസ്, ബാംഗളൂർ).