ചെങ്ങന്നൂർ :ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ഫിസിക്സ്, മാത്തമാറ്റിക്സ് , ഹിസ്റ്ററി , പൊളിറ്റിക്സ് , സ്റ്റാറ്റിസ്റ്റിക്സ്. കൊമേഴ്സ് , ഇക്കണോമിക്സ് വിഷയങ്ങളിൽ ഗസ്റ്ര് അദ്ധ്യാപകരുടെ ഒഴിവുണ്ട് . യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22ന് 3 മണിക്ക് മുമ്പായി കോളേജ്‌ ഓഫീസിൽ അപേക്ഷ നൽകണം.