k-g-thankappan
കെ.ജി. തങ്കപ്പന്‍

നിരണം: പത്തിശ്ശേരി ചിറയിൽ കെ.ജി. തങ്കപ്പൻ (79) നിര്യാതനായി . സംസ്‌കാരം ഇന്ന് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, സുശീല. മരുമകൾ: വിദ്യ, ബിന്ദു, സത്യൻ. സഞ്ചയനം:ബുധനാഴ്ച 9 ന്‌